സ്വന്തം കുഞ്ഞ് വികൃതി കാണിച്ചതിന് നാലു വയസ്സുള്ള മകളെ അമ്മ കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. പൂനെയ്ക്ക് സമീപമുള്ള പിംപ്രി ചിഞ്ച്വാടിലെ ഭലേകര്‍ നഗറിലാണ് സംഭവം.
ഭര്‍ത്താവിനോട് ഇവര്‍ കുട്ടിയുടെ വികൃതിയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. കുട്ടി വികൃതികള്‍ തുടര്‍ന്നതോടെ അമ്മ കുട്ടിയുടെ തല ചുമരില്‍ ഇടിപ്പിച്ച...