സംഗീതസംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ മറ്റൊരു വിവാഹ മോചനവും വാർത്തയിൽ ഇടം പിടിക്കുന്നു. റഹ്മാന്റെ ട്രൂപ്പിലെ ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേ ആണ് താന്‍ വിവാഹബന്ധം അവസാനിപ്പിച്ചതായി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്.
മോഹിനിയും ഭര്‍ത്താവും സംഗീതസംവിധായകനുമായ...