വാഷിങ്ടൺ: എത്രയും പെട്ടെന്ന് കോവിഡിനെതിരായ വാക്സിൻ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാർ അമേരിക്ക ഒപ്പിട്ടു. വാക്സിൻ പൂർണ സജ്ജമായാൽ ഒരുകോടി ഡോസുകൾ ലഭ്യമാക്കാനുള്ളതാണ് കരാർ. കോവിഡിനെതിരായ വാക്സിൻ പൗരന്മാർക്ക് ലഭ്യമാക്കുന്നതിനായി സമാനമായ കരാറുകൾ അമേരിക്ക മറ്റ് വാക്സിൻ...