ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിള്‍ ഐഫോണിന്റെ പുതിയ വിലകുറഞ്ഞ ബഡ്ജറ്റ് മോഡല്‍ ഈമാസമെത്തും. ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ അതിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇത് സംബന്ധിച്ച് ശക്തമായ അഭ്യൂഹങ്ങളാണ് ടെക് ലോകത്ത് പ്രചരിക്കുന്നത്. ഐഫോണ്‍ എസ്ഇ 2 ജൂണ്‍മാസത്തില്‍...
ഇനി വാട്ട്‌സ്ആപ്പ് ഉപയോഗിക്കാനും പ്രയാപരിധി. സാധാരണ ചെറിയ കുട്ടികള്‍ വരെ ഇപ്പോള്‍ ഫേയ്ബുക്കും വാട്ട്‌സ്ആപ്പും ഉപയോഗിക്കുന്നത് സ്ഥിരം കാഴ്ചയാണ്. അതുകൊണ്ടുതന്നെ പലതരം കുറ്റകൃത്യങ്ങളും കൂടിവരുന്നു വെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ജനപ്രിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി യൂറോപ്യന്‍...
ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ 13 അക്കമാകുമെന്ന വാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണമായും ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ മൊബൈല്‍ ഉപയോക്താക്കള്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.
ഒക്ടോബര്‍ 18 മുതല്‍ നിലവിലുള്ള എല്ലാ മെഷീന്‍ റ്റു...
ന്യൂഡല്‍ഹി: ജൂലൈ മുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ തീരുമാനം. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ടെലികോം ഡിപ്പാര്‍ട്ട്മെന്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ 10 അക്കമുള്ള നമ്പരുകള്‍ ഇനിയുണ്ടാകില്ല. നിലവില്‍ 10 അക്കമുള്ള നമ്പറുകള്‍ 2018 ഡിസംബര്‍ 18ന് മുമ്പായി 13...