പുതുകോട്ട: ഉള്ളിയാണ് താരം...രാജ്യത്ത് ഉള്ളി വില ദിനംപ്രതി കുതിച്ചുയരുകയാണ്. ബംഗളൂരുവില്‍ ഞായറാഴ്ച ഉള്ളി വില 200 രൂപവരെ എത്തി. തമിഴ്നാട്ടില്‍ 180 രൂപയാണ് ഒരു കിലോ ഉള്ളിയുടെ വില. ഉള്ളി വില ഉയരുകയും വിപണിയില്‍ ഉള്ളി ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ ഉള്ളി സൗജന്യമായി...
ആപ്പിളിന്റെ ഐഫോണുകള്‍ക്ക് ആരാധകര്‍ നിരവധിയാണ്.. സ്മാര്‍ട് ഫോണുകളെ ആദ്യം ജനപ്രിയമാക്കിയ ഫോണ്‍ സീരീസ് ആണ് ഐഫോണ്‍. ആപ്പിള്‍ ഫോണുകള്‍ക്കായി മാത്രമല്ല, മറ്റ് നിരവധി ഗാഡ്ജറ്റുകള്‍, ഉപകരണങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയ്ക്കായും ആഗോള വിപണി തുറന്നു. പക്ഷേ, സിലിക്കണ്‍ വാലിയിലെ കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള കമ്പനിയായ ആപ്പിള്‍...
ഡ്രൈവിങ്ങിനിടെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നത് കുറ്റകരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് കയ്യില്‍ പിടിച്ച് ഉപയോഗിക്കുന്ന വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കാണ് വിലക്കുള്ളത്. അപകടകരമായി വാഹനമോടിക്കുന്നത് സംബന്ധിച്ച 184-ാം വകുപ്പിലാണ് (അനുബന്ധം-സി) ഈ ഭേദഗതിയുള്ളത്.
ആധുനിക സൗകര്യങ്ങളോടെ ഇറങ്ങുന്ന കാറുകളില്‍...
രാജ്യത്തു മൊബൈല്‍ഫോണ്‍ ഐ.എം.ഇ.ഐ. നമ്പറുകളുടെ (ഓരോ മൊബൈലിനുമുള്ള പതിനഞ്ചക്ക തിരിച്ചറിയല്‍ നമ്പര്‍) പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര ടെലികോംവകുപ്പ് ഒരുങ്ങുന്നു. കേന്ദ്ര ഉപകരണ ഐഡന്റിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആര്‍.) എന്ന പേരിലുള്ള പട്ടിക വൈകാതെ പുറത്തുവരും.
പട്ടിക പ്രാബല്യത്തില്‍ വന്നാല്‍ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടുപോയവര്‍ ആദ്യം പോലീസില്‍ പരാതി...
ഒടുവില്‍ വാട്‌സ് ആപ്പ് വിടപറയാനൊരുങ്ങുന്നു..., നമ്മുടെ പേഴ്‌സനല്‍ വിവരങ്ങള്‍ ഒന്നും തന്നെ ആര്‍ക്കും ചോര്‍ത്തിക്കൊടുക്കില്ലെന്ന വാട്‌സാപ്പിന്റെ പ്രതിജ്ഞ തെറ്റുകയാണ്. മാത്രവുമല്ല കോടാനു കോടി ഉപയോക്താക്കളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ വാട്‌സാപ്പിനെ മുന്‍നിര്‍ത്തി ഒരുഗ്രന്‍ 'ഭീഷണി'യും മുഴങ്ങുന്നുണ്ട്. 'ലോകത്തിലെ ഈ നമ്പര്‍ വണ്‍...
ബെംഗളൂരു: മോഷ്ടിച്ച മൊബൈല്‍ തിരികെക്കിട്ടണമെങ്കില്‍ നഗ്‌നചിത്രം വേണമെന്ന് മോഷ്ടാവ്. ബെംഗളൂരു ഹൂഡി സ്വദേശിയായ യുവതിക്കാണ് നഗ്‌നചിത്രം അയച്ചില്ലെങ്കില്‍ ഫോണ്‍ തിരികെ നല്‍കില്ലെന്ന മോഷ്ടാവിന്റെ ഭീഷണി.. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍നിന്ന് യുവതിയുടെ ഫോണ്‍ മോഷണം...