കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ യുവതിയുടെ നഗ്ന ചിത്രം പകർത്താൻ ശ്രമം.
നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ശാലു പിടിയിൽ.
പാറശാല പോലീസ് ആണ് ശാലുവിനെ പിടികൂടിയത്.
കുളിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ചാണ് പ്രതി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്.
ന്യൂഡല്‍ഹി: വിനോദയാത്രക്കെത്തിയ പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ വ്യവസായി പിടിയില്‍. ചെന്നൈ സ്വദേശിയായ ദീപക് ബോറ എന്ന വ്യവസായിയാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്. ഡല്‍ഹിയിലെ കീര്‍ത്തി നഗറിലുള്ള ഹോട്ടലിലാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്.
റാഞ്ചിയില്‍ നിന്നും വിനോദയാത്രയ്ക്കെത്തിയതായിരുന്നു 140 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം....