തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരാം. എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെ വിമാന യാത്രയ്ക്കുള്ള ആനുകൂല്യവും അനുവദിച്ചു. പ്രതിവര്‍ഷം 50,000 രൂപയുടെ വിമാനയാത്ര ആനുകൂല്യമാണ് നല്‍കുന്നത്. ബില്ലില്‍ ഭേദഗതിവരുത്തിയാണ് പുതിയ ആനുകൂല്യം നല്‍കുന്നത്.
മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം കൂട്ടാനുള്ള ബില്ലും നിയമസഭ പാസാക്കി....