സി ആപ്റ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവം വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. കോൺസുലേറ്റ് മസ്ജിദുകളിൽ നൽകാൻ പറഞ്ഞ വിശുദ്ധ മതഗ്രന്ഥത്തിന്റെ കോപ്പികൾ ഭദ്രമായി മലപ്പുറത്തെ രണ്ട് സ്ഥാപനങ്ങളിൽ ഉണ്ടെന്നും നൽകാൻ പാടില്ലെങ്കിൽ കോൺസുലേറ്റിനെ...
തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് വഴി നയതന്ത്ര ബാഗേജില്‍ ഖുറാനുകള്‍ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണവുമായി എന്‍.ഐ.എ. വീണ്ടും സെക്രട്ടേറിയറ്റില്‍. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ എസ്. സുനില്‍കുമാറില്‍ നിന്നു മൊഴിയെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയെത്തിയ നയതന്ത്ര ബാഗുകളുടെ എണ്ണമടക്കമുള്ള വിശദാംശങ്ങളാണു ചോദിച്ചത്. നയതന്ത്ര ബാഗില്‍ മതഗ്രന്ഥമെത്തിച്ച സംഭവം...
തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ സി ആപ്റ്റിലേക്കു (കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്) യുഎഇ കോൺസുലേറ്റിൽനിന്ന് മതഗ്രന്ഥം ഉൾപ്പെടെയുള്ള പുസ്തകങ്ങൾ എത്തിയിരുന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു. സർക്കാർ വാഹനത്തിലാണ് പുസ്തകങ്ങൾ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലെത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.
സ്ഥാപനത്തിലെത്തുന്ന പാക്കറ്റുകൾ പൊട്ടിച്ച ശേഷമാണ്...
കൊച്ചി: ബന്ധുനിയമനത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന പിണറായി സര്‍ക്കാര്‍ വിവാദത്തില്‍നിന്ന് കരകയറാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നു കാട്ടി മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബ് കത്തയച്ചു. സംസ്ഥാന ന്യൂനപക്ഷ...