Tag: memmories

ജോര്‍ജുകുട്ടിയെ കുടുക്കാന്‍ സാം അലക്‌സ്!!! ദൃശ്യവും മെമ്മറീസും ചേര്‍ത്തൊരുക്കി ഒരു കിടിലന്‍ വീഡിയോ

ദൃശ്യത്തിലെ അതിബുദ്ധിമാനായ ജോര്‍ജുകുട്ടിയെ കുടുക്കാന്‍ കച്ചകെട്ടി മെമ്മറീസിലെ സാം അലക്സ്. ജീതു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ വമ്പന്‍ ഹിറ്റുകളായ ദൃശ്യത്തിന്റെയും മെമ്മറീസിന്റെയും ഭാഗങ്ങള്‍ വിദഗ്ദ്ധമായി എഡിറ്റ് ചെയ്തിറക്കിയ 2 WISERS എന്ന വീഡിയോ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലാകുന്നു. മലയാളത്തിലെ ജനപ്രിയ ത്രില്ലറുകളില്‍ പ്രധാനപ്പെട്ട ദൃശ്യത്തിന്റെയും മെമ്മറീസിന്റെയും...
Advertismentspot_img

Most Popular

G-8R01BE49R7