Tag: medical negligence

12കാരിയുടെ ഇടത് കാലിന് പകരം വലത് കാലില്‍ ശസ്ത്രക്രിയ, അനാസ്ഥ സംഭവിച്ചത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പെണ്‍കുട്ടിയുടെ കാല് മാറി ശസ്ത്രക്രിയ. ഇടത് കാലിന് പകരം വലത് കാലിലാണ് ശസ്ത്രക്രിയ ചെയ്തത്. ജിജി സ്വകാര്യ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന അനാസ്ഥ സംഭവിച്ചത്. കസേരയിലിടിച്ച് പരുക്കേറ്റ ഇടത് കാലിന്റെ ലിഗ്മെന്റിന് വേദനയുമായെത്തിയ 12കാരിയായ മറിയം ഹംദയ്ക്ക് ആണ് വലത് കാലില്‍ ഡോക്ടര്‍മാര്‍...
Advertismentspot_img

Most Popular

G-8R01BE49R7