അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന 'എന്റെ മെഴുതിരി അത്താഴങ്ങള്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ജയസൂര്യയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. നവാഗതനായ സൂരജ് തോമസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. നാലുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനൂപ് മേനോന്‍ ഒരു തിരക്കഥയുമായി എത്തുന്നത്.
ഒരു ത്രികോണ...