Tag: MATHEW KUZHALNADAN

ആ പി ഞാനല്ല എന്ന് പറയാൻ പിണറായി വിജയന് പറയാൻ ആർജവമുണ്ടോ..? വീണ മാത്രമല്ല പിണറായിയും പണം വാങ്ങിയെന്ന് വ്യക്തമായി…!!! ബിജെപിയും സിപിഐഎമ്മും ടോം ആൻഡ് ജെറി കളിക്കുകയാണോയെന്നും മാത്യു കുഴൽനാടൻ…!!!

കൊച്ചി: സി.എം.ആർ.എൽ പണമിടപാട് നടത്തിയത് എക്സാലോജിക്ക് കമ്പനിയുമായി ബന്ധമുളള പ്രമുഖ വ്യക്തിയുമായാണെന്ന എസ്.എഫ്.ഐ.ഒ യുടെ കണ്ടെത്തൽ പുറത്ത് വന്നതോടെ സിപിഎമ്മിന് എതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം. ഞങ്ങൾ പറഞ്ഞത് ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് പഴയ...

നേരം വെളുത്താല്‍ തുടങ്ങും പച്ച നുണ പറയല്‍; കുഴൽനാടൻ മാപ്പ് പറയണം: എ.കെ. ബാലൻ

തിരുവനന്തപുരം: സ്വകാര്യ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഐ.ടി. കമ്പനി നല്‍കിയ സേവനത്തിന് നികുതിനല്‍കിയിട്ടുണ്ടെന്ന ധനവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്‍. 'വീണ ജിഎസ്ടി കൊടുത്തിട്ടുണ്ടെങ്കില്‍ ക്ഷമാപണം...
Advertismentspot_img

Most Popular

G-8R01BE49R7