Tag: marykutty

ചാന്തു പൊട്ട് സിനിമ പുറത്തു വന്നപ്പോള്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗക്കാര്‍ അപമാനിക്കപ്പെട്ടിരുന്നു,ഞങ്ങളെ മേരിക്കുട്ടി എന്നു വിളിക്കണമെന്നാണ് ആഗ്രഹം: രഞ്ചു

കൊച്ചി:ആരാണ് മേരിക്കുട്ടി എന്ന് ചോദിച്ചാല്‍, അത് രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിലെ കഥാപാത്രം മാത്രമല്ല. മേരിക്കുട്ടി നമ്മുടെ ഇടയില്‍ തന്നെയുള്ളയാളാണ്. സ്ത്രീകളേക്കാള്‍ ഏറെ സ്ത്രീത്വത്തില്‍ അഭിമാനിക്കുന്നവളാണ്. ഒരു മേരിക്കുട്ടി മാത്രമല്ല ഒരുപാട് മേരിക്കുട്ടിമാര്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. രഞ്ജിത് ശങ്കറിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7