വിവാഹ ശേഷം തന്റെ സ്വഭാവത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതായി സമന്ത. വിവാഹശേഷം സിനിമാ ഷൂട്ടിന്റെ തിരക്കിലായിരുന്നു സമന്തയും നാഗചൈതന്യയും. പിന്നീട് ഇരുവരും അവധിയാഘോഷിക്കാന്‍ വിദേശത്തുപോയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷം തന്റെ സ്വഭാവത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതായി സമന്ത മാധ്യമങ്ങളോട് പറഞ്ഞു. നാഗചൈതന്യയില്‍...