മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ വിവാഹ സംഘത്തെ ആക്രമിച്ച് വന്‍ കവര്‍ച്ച. വിവാഹ സംഘത്തിലുണ്ടായിരുന്ന വധുവിനെ കൊലപ്പെടുത്തി ആഭരണങ്ങളുള്‍പ്പെടെ ലക്ഷക്കണക്കിനു രൂപ കവര്‍ന്നു. ഡല്‍ഹി -– ഡെറാഡൂണ്‍ ദേശീയപാതയിലായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ കൊള്ളസംഘമാണ് കവര്‍ച്ച നടത്തിയത്.
ഗാസിയാബാദ് ജില്ലയിലെ വിവാഹചടങ്ങുകള്‍ക്കുശേഷം തിരികെ വരികയായിരുന്ന സംഘത്തെയാണ്...
ബോളിവുഡ് നടി ശ്രദ്ധാ കപൂര്‍ വിവാഹിതയാകുന്നുവെന്ന് സൂചന. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹല്‍ദി ചടങ്ങിന് ഒരുങ്ങുന്നു ന്നെ ക്യാപ്ഷനോടുകൂടി താരം ഫേസ്ബുക്കില്‍ പങ്കുവെച്ച് ചിത്രമാണ് താരത്തിന്റെ വിവാഹമായി എന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.
മഞ്ഞ നിറത്തിലുള്ള ലഹംഗയോടൊപ്പമുള്ള ചിത്രമാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ആരായിരിക്കും...
ഏറെ നാളത്തെ പ്രണയത്തിന് സമന്തയും നാഗചൈതന്യയും വിവാഹിതരായത്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ എല്ലാവരും വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരുടേയും വിവാഹം അതിഗംഭീരമായാണ് സോഷ്യല്‍മീഡിയ ആഘോഷിക്കുകയും ചെയ്തു.
വിവാഹ ശേഷം നടിമാര്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നത് പതിവാണ്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതോടെ സമന്ത...
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ആര്യ. പഠിക്കുന്ന കാലത്ത് പൃഥ്വിരാജിന്റെ കടുത്ത ആരാധികയായിരുന്നുവെന്നും പൃഥ്വിരാജുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നുമെന്നുമാണ് ആര്യ തുറന്ന് പറഞ്ഞിരിക്കുന്നത്. വിവാഹം കഴിക്കുമെങ്കില്‍ അദ്ദേഹത്തെ മാത്രമേ വിവാഹം ചെയ്യുള്ളൂവെന്ന് വീട്ടുകാരോട് പോലും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോകള്‍ പോലും ഞാന്‍ പ്രത്യേകം സൂക്ഷിച്ചിരുന്നുവെന്നും ആര്യ പറയുന്നു....
നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ബ്രാഹ്മണ ചടങ്ങുകളോടെയുള്ള വിവാഹമായിരുന്നു. വിവാഹ ചിത്രങ്ങള്‍ നീരജ് തന്നെ പുറത്തുവിട്ടു.ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി,...
എസ്.എസ് രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായകവേഷത്തിലൂടെ കോടിക്കണക്കിന് ആരാധകരെ സമ്പാദിച്ച നടനാണ് പ്രഭാസ്. 2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടന്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും ടോളിവുഡില്‍ മുന്‍നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
എന്നാല്‍ പ്രഭാസ് മുപ്പത്തേഴാം വയസിലും അവിവാഹിതനായി തുടരുകയാണ്....