പാമ്പാടി: തൊണ്ടിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്ന അവസ്ഥയിയായി പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ നവദമ്പതികൾക്ക്. വെള്ളിയാഴ്ച രാത്രിയ്ക്ക് വിദേശത്തേക്ക് മടങ്ങേണ്ട ദമ്പതികൾ വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയപ്പോൾ വൈദ്യുതി വില്ലനായി. പിന്നെ പ്രവാസി വധൂവരന്മാർ ഒന്നും നോക്കിയില്ല സബ് രജിസ്ട്രാർ...