ലക്നൗ: മിശ്രവിവാഹത്തിന് നല്‍കി വരുന്ന പ്രോത്സാഹന പദ്ധതി പിന്‍വലിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മിശ്രവിവാഹം കഴിക്കുന്നവര്‍ക്ക് 50,000 രൂപയായിരുന്നു ഈ പദ്ധതിപ്രകാരം ലഭിച്ചുകൊണ്ടിരുന്നത്. പദ്ധതി പിന്‍വലിക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നീക്കം.
1976 ല്‍ അന്നത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ദേശീയ ഇന്റഗ്രേഷന്‍ വകുപ്പാണ് പദ്ധതി നടപ്പിലാക്കിയത്. ഉത്തര്‍പ്രദേശില്‍...