മോഹന്‍ലാലിനെക്കുറിച്ച് മല്ലിക സുകുമാരന്‍ മനസ്സ് തുറന്നു. ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിദ് യഹിയ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയപ്പോഴാണ് മല്ലിക മോഹന്‍ലാലിനെ കുറിച്ച് മനസ് തുറന്ന്. ചടങ്ങില്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന, മല്ലിക സുകുമാരന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ എത്തിയിരുന്നു....