Tag: MANI C KAPPAN

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി. കാപ്പന്‍

തിരുവനന്തപുരം: എന്‍സിപിയില്‍ നിന്ന് പുറത്താക്കിയ മാണി സി.കാപ്പന്‍ എംഎല്‍എ പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി.കാപ്പന്‍ പ്രസിഡന്റും ബാബു കാര്‍ത്തികേയന്‍ വൈസ് പ്രസിഡന്റുമായാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം. ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ട് പോകുമെന്ന്...

പാലായില്‍ തന്നെ മത്സരിക്കുമെന്ന് കാപ്പന്‍; എല്‍ഡിഎഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ എന്തുചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുളളൂ

ന്യൂഡല്‍ഹി: പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍. മുന്നണിമാറ്റത്തെ കുറിച്ച് ശരദ് പവാറും പ്രഫുല്‍ പട്ടേലുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കും. ശരദ് പവാറുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പന്‍ ആവര്‍ത്തിച്ചതോടെ എല്‍ഡിഎഫ് സീറ്റ്...

പാല മാണിക്ക് ഭാര്യയെങ്കിൽ, എനിക്ക് ചങ്ക് ആണെന്ന് മാണി സി കാപ്പൻ

പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് മാണി സി. കാപ്പന്‍ എംഎൽഎ. ജയിച്ച സീറ്റ് വീട്ടുനല്‍കേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം. ഇപ്പോള്‍ മാണിയല്ല എം.എല്‍.എ. അതുകൊണ്ട്,വൈകാരിക ബന്ധം പറഞ്ഞ് വരേണ്ട. പാലയ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന നിബന്ധന അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാല മാത്രമല്ല...

കോടിയേരിക്കെതിരേ മൊഴി നല്‍കിയിട്ടില്ലെന്നു കാപ്പന്‍

കോട്ടയം: ഷിബു ബേബി ജോണ്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച് നിയുക്ത പാലാ എം.എല്‍.എ. മാണി സി.കാപ്പന്‍. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും ഷിബു ബേബിജോണ്‍ ഉന്നയിച്ചതുപോലെ സി.ബി.ഐ. ഇത്തരമൊരു കേസ് ഫയല്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പുറത്തുവിട്ട രേഖകള്‍...

കണ്ണൂര്‍ വിമാനത്താവളം: കോടിയേരിക്കും മകനുമെതിരെ അഴിമതി ആരോപിച്ച് മാണി സി കാപ്പന്റെ മൊഴി

കൊച്ചി: കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ സിബിഐക്ക് മുമ്പാകെ മാണി സി കാപ്പന്‍ നല്‍കിയ മൊഴിയുടെ രേഖകള്‍ പുറത്ത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണാണ് പാലായില്‍ നിന്നും ഇടത്...

കോട്ട കീഴടക്കി കാപ്പന്‍; യുഡിഎഫിനെ തോല്‍പ്പിച്ചത് 2943 വോട്ടുകള്‍ക്ക്

പാലാ: ഒടുവില്‍ യുഡിഎഫ് കോട്ട കീഴടക്കി മാണി സി. കാപ്പന്‍. കഴിഞ്ഞ മൂന്ന് തവണ കൈവിട്ടെങ്കിലും ഇത്തവണ പാലാക്കാര്‍ മാണി സി. കാപ്പനെ കൈപിടിച്ച് കയറ്റി. കെ.എം. മാണി അടക്കി വാണിരുന്ന പാലാ നിയമസഭാ മണ്ഡലത്തെ ഇനി മറ്റൊരു മാണി നയിക്കും. 2943 വോട്ടുകളുടെ...

കാപ്പന്‍ കുതിക്കുന്നു; പാലായില്‍ അടിതെറ്റി യുഡിഎഫ് ..? വോട്ട് മറിച്ചെന്ന് ആരോപണം

അഞ്ചാം ഘട്ടത്തില്‍, കാപ്പന്‍റെ ലീഡ് 3208... പാലാ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ആദ്യ റൗണ്ടില്‍ ലീഡ് നേടിയ മാണി സി. കാപ്പന്‍ രണ്ടാം റൗണ്ടിലും മുന്നിട്ട് നില്‍ക്കുകയാണ്. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ്...
Advertismentspot_img

Most Popular