Tag: Maneesh Pandey

കിവീസിന് ജയിക്കാൻ 166 റൺസ് വേണം

വെല്ലിങ്ടൻ: ബാറ്റിങ് തകർച്ചയ്‌ക്കിടെ ഒരുവേള 100 കടക്കുമോ എന്നു തോന്നിച്ച ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ച മനീഷ് പാണ്ഡെയ്ക്ക് നന്ദി, കൂട്ടുനിന്ന ഷാർദുൽ ഠാക്കൂറിനും. പരമ്പര നേട്ടത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷണങ്ങളുമായി കളത്തിലിറങ്ങിയ ഇന്ത്യയ്‌ക്കെതിരെ നാലാം ട്വന്റി20യിൽ ന്യൂസീലൻഡിന് 166 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന്...
Advertismentspot_img

Most Popular

445428397