കണ്ണൂർ: മരിച്ചെന്നു ബന്ധുക്കളും വീട്ടുകാരും വിധിയെഴുതി മോർച്ചറിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുൻപ് വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂർ എകെജി ആശുപത്രിയിലാണ് സംഭവം. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്ര (67)നാണ് മരിച്ചെന്നു കരുതി മോർച്ചറി സൗകര്യം വരെയൊരുക്കിയിടത്തുനിന്ന് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്. മോർച്ചറിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസിൽ നിന്നിറക്കുന്നതിനിടെ...