Tag: malayalam

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടം മലയാള സിനിമാരംഗമാണ് ; ആദ്യം പഠിക്കേണ്ടത് സ്വയം സംരക്ഷിക്കാന്‍: ആശാ ശരത്ത്

മറ്റു സിനിമാമേഖലകളെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടം മലയാള സിനിമാരംഗമാണെന്ന് നടി ആശാ ശരത്. എവിടെയാണെങ്കിലും സ്വയം സരംക്ഷിക്കാനാണ് ആദ്യം പഠിക്കേണ്ടത്. ഒരു പ്രാവശ്യം നമ്മള്‍ പ്രതികരിച്ചാല്‍ അടുത്തതവണ അത്തരത്തില്‍ ഇടപെടാന്‍ അവര്‍ ഭയപ്പെടും. ഞാന്‍ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍...

വിജയരാഘവന്‍ വേണോ ദേവന്‍ വേണോ എന്നൊക്കെ തീരുമാനിക്കുന്നത് ഇവിടുത്തെ നായകന്മാരാണ്; അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ലെന്ന് ദേവന്‍

വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദേവന്‍. ഇടയ്ക്ക് മലയാള സിനിമകള്‍ ഉപേക്ഷിച്ച് തമിഴിലും തെലുങ്കിലും താരം സജീവമായിരുന്നു. അത്തരം സിനിമകള്‍ അഭിനയിച്ചത്, ഇവിടുത്തെ ചില സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് കൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദേവന്‍. നടന്‍ വിജയ രാഘവനൊപ്പം അനുഭവങ്ങള്‍...

മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാന്‍ ആളുകള്‍ക്ക് വളരെ താല്‍പര്യമാണ്; മോഹന്‍ലാല്‍

മലയാളത്തിലെ ബിഗ് ബോസായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാന്‍ കടന്നുവരുന്നത് ആകാഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്നു വൈകുന്നേരം 7 മണിക്ക് ഏഷ്യാനെറ്റില്‍ മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ സംപ്രേഷണം ആരംഭിക്കും. ഇപ്പോഴിതാ ഷോയുടെ കൂടുതല്‍ വിശേഷങ്ങള്‍ മോഹന്‍ലാല്‍ പങ്കു വെച്ചിരിക്കുകയാണ്. അന്യന്റെ സ്വകാര്യ...

ചരിത്ര സംഭവം: ലോകകപ്പ് ഫുട്‌ബോള്‍ കമന്‍ട്രി മലയാളത്തിലും!!! സോണി ഇ.എസ്.പി.എന്‍ ചാനലില്‍ മലയാളം കമന്‍ട്രിയുമായി ഷൈജു ദാമോദരന്‍

കോഴിക്കോട്: ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബോളിന്റെ കമന്‍ട്രി ഇത്തവണ മലയാളത്തിലും. സോണി ഇ.എസ്.പി.എന്‍ ചാനലിലാണ് മലയാളം കമന്‍ട്രിയോടെ ഫിഫയുടെ സംപ്രേഷണം ഉണ്ടാവുക. ഷൈജു ദാമോദരനാണ് ഇക്കാര്യം അറിയിച്ചത്. 'ഫുട്ബോള്‍ മലയാളത്തിന് സ്വപ്ന സാക്ഷാത്കാരം, ലോകകപ്പ് ലൈവ് ഇന്‍ മലയാളം സോണി ഇ.എസ്.പി.എനിലേക്ക് സ്വാഗതം, കമന്‍ട്രി ബോക്സില്‍ ഞാന്‍'...

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 10 വരെയുള്ള ക്ലാസുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കി; പഠിപ്പിച്ചില്ലെങ്കില്‍ പിഴ; പ്രധാനധ്യാപകന്റെ ശമ്പളത്തില്‍നിന്ന് പിടിക്കും; സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം പഠനം നിര്‍ബന്ധമാക്കി. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മലയാളം പഠിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കുന്ന നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. 2017 ജൂണ്‍ ഒന്നിന് മലയാളഭാഷാ നിയമം ഗവര്‍ണര്‍ അംഗീകരിച്ച് നിലവില്‍ വന്നെങ്കിലും ചട്ടങ്ങളാകാത്തതിനാല്‍ കഴിഞ്ഞ അധ്യയന...

പ്രേമം ഇനി ഹിന്ദിയില്‍… അര്‍ജ്ജുന്‍ കപൂര്‍ നായകന്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം ഹിന്ദിയിലേക്ക് റീമെയ്ക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബോളിവുഡ് ലൈഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രേമത്തിന്റെ ഹിന്ദി പതിപ്പില്‍ അര്‍ജ്ജുന്‍ കപൂര്‍ നായകനായി എത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംവിധായകന്‍ അഭിഷേക് കപൂര്‍ തിരക്കഥയുടെ അവസാനഘട്ടത്തിലാണെന്നും അര്‍ജ്ജുന്‍ കപൂറിനെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്....

മലയാള സിനിമയിലും കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് രമ്യ നമ്പീശന്‍!!! എന്റെ സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ടായതില്‍ ലജ്ജ തോന്നുന്നു

അടുത്തിടെ ചില താരങ്ങള്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് റോളുകള്‍ക്കു വേണ്ടി കിടക്ക പങ്കിടുക എന്ന ഏര്‍പ്പാട് ഇന്ത്യന്‍ സിനിമയില്‍ ഉണ്ടെന്ന് ആരാധകര്‍ അറിഞ്ഞത്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ കാസ്റ്റിംഗ് കൗച്ചിനെതിരേ തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയതോടെ മലയാളി നടിമാരും തുറന്നു പറച്ചിലുമായി വന്നിരിക്കുകയാണ്. പാര്‍വതി അടക്കമുള്ള നടിമാര്‍ തുറന്നു...

‘പെപ്പെ’യ്ക്ക് ബോളിവുഡിലും ആരാധകര്‍!!! ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ട്രെയിലര്‍ ട്വിറ്ററില്‍ പങ്കുവെച്ച് ബോളിവുഡ് താരങ്ങള്‍

അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്‍ഗീസ് നായകനായെത്തുന്ന 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ചിത്രത്തിന്റെ ട്രെയിലറിന് പ്രശംസയുമായി ബോളിവുഡ് താരങ്ങളായ ജാക്കി ഷ്രോഫും സുനില്‍ ഷെട്ടിയും. ചിത്രത്തിന്റെ ട്രെയിലര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ടാണ് താരങ്ങള്‍ സിനിമയ്ക്കും ആന്റണി വര്‍ഗീസിനും ആശംസ നേര്‍ന്നത്. സിനിമ ആസ്വദിക്കാന്‍ ഭാഷ ഒരിക്കലും...
Advertismentspot_img

Most Popular