Tag: mahira khan

രണ്‍ബീര്‍ കപൂറുമായി സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പാക് നടി മഹീറഖാന്‍ പുകവലിക്കുന്ന മറ്റൊരു വീഡിയോ പുറത്ത്

റായിസിലൂടെ ഇന്ത്യന്‍ പ്രക്ഷകരുടെ ഹൃദയത്തിലേറിയ നായികയാണ് മഹീറ ഖാന്‍. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഹിറയുടെ സി?ഗരറ്റ് വലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഒരു സ്വകാര്യ ചടങ്ങിലാണ് മഹീറ സി?ഗരറ്റ് വലിച്ച് എത്തുന്നത്. ചടങ്ങില്‍ പങ്കെടുത്തവരില്‍ ആരോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

പരസ്യമായി വീണ്ടും പുക വലിച്ച് മഹിറ ഖാന്‍!!! താരത്തിന് സപ്പോര്‍ട്ടുമായി സോഷ്യല്‍ മീഡിയ (വീയിയോ കാണാം)

പരസ്യമായി പുക വലിച്ചും വസ്ത്രധാരണത്തിന്റെ പേരിലുമെല്ലാം കടുത്ത ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള താരമാണ് പാക് നടി മഹിറ ഖാന്‍. ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ മഹിറ രണ്‍ബീര്‍ കപൂറിനൊപ്പം നിന്ന് പുകവലിച്ചത് മതവിശ്വാസത്തെയും പാകിസ്താനെയും അപമാനിച്ചുവെന്ന കാരണം പറഞ്ഞാണ് നടിക്കെതിരെ ആക്രമണം നടന്നിരിന്നു. അതിനിടയില്‍ മഹിറയുടെ...
Advertismentspot_img

Most Popular

G-8R01BE49R7