Tag: m m mani

മുഖ്യമന്ത്രിയുടെ രോമത്തെ തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ല; ഭരണമുള്ളതുകൊണ്ടാണ് ഞങ്ങൾ മര്യാദയ്ക്ക് ഇരിക്കുന്നത്

സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരത്തെ വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി രം​ഗത്തെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ രോമത്തെ തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാൻ നേക്കണ്ട,...

‘കൊണ കൊണാന്ന് ചോദിക്കരുത്; ഞാൻ വല്ലതുമൊക്കെ പറയും’; മാധ്യമങ്ങളോട് കയർത്ത് മണി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ കെഎസ്ഇബി–അദാനി കരാർ ആരോപണം ചൂട് പിടിക്കുന്നു. അദാനിയുമായി കെഎസ്ഇബിയോ സര്‍ക്കാരോ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എം.എം.മണി പ്രതികരിച്ചു. ഇതിനൊപ്പം മന്ത്രി മാധ്യമപ്രവർത്തകരോട് കയർക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ‘കൊണ കൊണാന്ന് എന്നോട്...

മന്ത്രി എം.എം.മണിക്ക് കോവിഡ‍്: ആശുപത്രിയിൽ പ്രവേശിപ്പിച്ചു | m.m.mani

വൈദ്യുതി മന്ത്രി എം.എം. മണിക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡ്രൈവര്‍ക്ക് പനിബാധിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രി മണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മന്ത്രിസഭായോഗത്തില്‍ സ്വന്തം ഒാഫിസിലിരുന്നാണ് അദ്ദേഹം പങ്കെടുത്തത്.

വിരട്ടല്‍ വേണ്ടാ…, ഇത് കേരളമാണ്. ഇവിടെ ഭരിക്കുന്നവര്‍ ഏത് മര്‍ദനമുറകളെയും നേരിടാന്‍ കരുത്തുള്ള ജനനേതാക്കന്മാരാണ്: എം.എം. മണി

കോൺഗ്രസിനേയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച് മന്ത്രി എം എം മണി. ബിജെപിയുടെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി മുരളീധരനും മുഖ്യമന്ത്രിയെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടിൽ ഒരുതരം വിരട്ടൽ സ്വരത്തിലാണ് സംസാരം. യുഡിഎഫ് നേതാക്കന്മാർ, പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കൾ ഇത് ആസ്വദിച്ച് ബിജെപിയുടെ താളത്തിനൊത്ത് തുള്ളുന്ന...

മന്ത്രി എം.എം. മണിയ്ക്ക് അടിയന്തര ശസ്ത്രക്രിയ

തിരുവനന്തപുരം : തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി എം.എം. മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. രക്തസ്രാവത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമെന്നും കുറച്ചു...

മന്ത്രി എം.എം. മണിക്ക് നാളെ ശസ്ത്രക്രിയ

തിരുവനന്തപുരം: വൈദ്യുതി വകുപ്പു മന്ത്രി എം.എം മണിക്ക് ശസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. തലയോട്ടിക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായാണ് ശസ്ത്രക്രിയ. ദേഹാസ്വാസ്ഥൃത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. മന്ത്രിയ്ക്ക് തലയോട്ടിക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മന്ത്രിയുടെ ചികിത്സ...

അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചു; മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും എം.എം. മണി

കുമളി: പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അമിക്കസ് ക്യൂറിക്കെതിരെ വിമര്‍ശവുമായി വൈദ്യുതിമന്ത്രി എം എം മണി. അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് മന്ത്രി ആരോപിച്ചു. മുന്‍ യു പി എ സര്‍ക്കാരിന്റെ ആളാണ് അമിക്കസ് ക്യൂറി. റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി...

വിചാരിച്ച പോലെ കലങ്ങിയില്ല..!!! പ്രധാനമന്ത്രിയെ ട്രോളി എംഎം മണിയും

ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി മന്ത്രി എംഎം മണി. രാജ്യത്തെ മോദി അഭിസംബോധന ചെയ്തതിനെ ട്രോളിക്കൊണ്ടാണ് മന്ത്രി രംഗത്തെത്തിയത്. 'മേരെ പ്യാരെ ദേശ് വാസിയോം! വിചാരിച്ച പോലെ ....... കലങ്ങിയില്ല.' എന്നാണ് പോസ്റ്റ്. ഒപ്പം യോദ്ധയിലെ ജഗതിയുടെ ട്രോളും ചേര്‍ത്തിട്ടുണ്ട്. അടുത്തിടെയായി സോഷ്യല്‍...
Advertismentspot_img

Most Popular