അടൂര്‍: അപകടത്തില്‍പെട്ട കെയുആര്‍ടിസി ലോഫ്‌ലോര്‍ ബസിലെ യാത്രക്കാരെ രക്ഷപ്പെടുത്തിയത് ചുറ്റിക ഉപയോഗിച്ച്. ബസിലെ തന്നെ സുരക്ഷാ സംവിധാനങ്ങള്‍ ആണ് അപകടത്തില്‍ തുണയായത്. ഏനാത്ത് പുതുശ്ശേരിഭാഗം ജംക്ഷനില്‍ കാറുമായി കൂട്ടിയിടിച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ മുന്‍ ഭാഗത്തെ പ്രധാന വാതിലുള്ള വശം ചേര്‍ന്ന് ഞെരിഞ്ഞമര്‍ന്നാണ്...