Tag: lottery ticket

പത്ത് ലക്ഷം ലോട്ടറി അടിച്ചത് അറിയാതെ വലിച്ചെറിഞ്ഞു; ടിക്കറ്റ് കൈക്കലാക്കി കൂട്ടുകാരന്‍ നൈസായിട്ട് മുങ്ങി !!

കഷ്ടകാലസമയത്ത് തെറ്റായ പലകാര്യങ്ങളും ചെയ്യാന്‍ തോന്നിപ്പിക്കുമെന്ന് പഴമക്കാര്‍ പറയുന്നതില്‍ കഴമ്പുണ്ട് എന്ന് തിരുവനന്തപുരം സ്വദേശിയായ അജിനുവും ഇപ്പോള്‍ വിശ്വസിക്കുന്നുണ്ടാവും. ജീവിതത്തിലെ ദുരനുഭവങ്ങള്‍ മറിച്ച് പറയാന്‍ അജിനുവിനെ പ്രേരിപ്പിക്കില്ലെന്ന് സാരം. കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തില്‍ നിരാശ പൂണ്ട് ലോട്ടറി ടിക്കറ്റുവരെ പാലോട് സ്വദേശിയായ അജിനു കുപ്പയിലേക്കു...
Advertismentspot_img

Most Popular