തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 പൊലീസുകാര്‍ സര്‍വീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. തുടര്‍നടപടികള്‍ക്ക് ഡിജിപി അധ്യക്ഷനായ സമിതിയെ നിയോഗിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
അതേസമയം ലോക്കപ്പ് മരണത്തെ ലാഘവത്തോടെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ...
ന്യൂഡല്‍ഹി: രാജ്യത്ത് ലൈംഗികാതിക്രമങ്ങള്‍ നടത്തുന്ന കുറ്റവാളികളുടെ പേരുകള്‍ പട്ടികപ്പെടുത്താന്‍ ക്യാബിനറ്റ് തീരുമാനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പെട്ടെന്ന് നടപടികളെടുക്കാന്‍ പട്ടിക സഹായകമാകുമെന്നാണ് കരുതുന്നത്.
രജിസ്ട്രിയില്‍ അഡ്രസ് ഉള്‍പ്പടെയുള്ള വിവരങ്ങളും വിരലടയാളം, ഡി.എന്‍.എ സാമ്പിളുകള്‍, പാന്‍ നമ്പറും ഉള്‍പ്പെടും. ശിക്ഷിക്കപ്പെട്ടവരുടെ മാത്രമല്ല കുറ്റാരോപിതരായ ആളുകളുടെ...