Tag: leena maria paul

കേരള പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരി; മിടുക്കുണ്ടെങ്കില്‍ കണ്ടുപിടിക്ക്; ലക്ഷ്യം ലീന മരിയ പോള്‍ അല്ല…!!!

കൊച്ചി: കേരള പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരി. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പൊലീസിന് മിടുക്കുണ്ടെങ്കില്‍ വെടിവെച്ചവരെ കണ്ടുപിടിക്കട്ടേ. ലീന മരിയ പോളല്ല തന്റെ ലക്ഷ്യം. 25 കോടി വാങ്ങി മറ്റുചിലര്‍ക്ക് കൊടുക്കുമെന്നും രവി പൂജാരി പറഞ്ഞു. ലീന മരിയയും കൂട്ടരും തട്ടിയെടുത്ത പണമാണ്...
Advertismentspot_img

Most Popular

G-8R01BE49R7