ലൈംഗികാരോപണം ഉന്നയിച്ച തെലുങ്ക് നടി ശ്രീറെഡ്ഡിക്ക് മറുപടിയുമായി നടന്‍ ലോറന്‍സ്. നടിയുടെ ആരോപണങ്ങളെല്ലാം കള്ളമാണെന്നും നടിയുടെ ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്നുമായിരുന്നു ലോറന്‍സിന്റെ മറുപടി. സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ അഭിനയിക്കാന്‍ അവസരം ലഭിക്കണമെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചുവെന്നായിരുന്നു ശ്രീറെഡ്ഡി പറഞ്ഞത്.
ശ്രീറെഡ്ഡി ആരോപണമുന്നയിച്ച പ്രമുഖരില്‍...