ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി സംവിധായകന് ശ്രീകുമാര്‍ മേനോന്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ഈ വിഷയത്തില്‍ ഉടന്‍ ഇറങ്ങുന്ന ഒടിയന്റെ സംവിധായകന് പ്രതികരിച്ചത്. ശബരിമലയില്‍ യുവതികള്‍ പോകരുത് എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളെന്നും അവര്‍ക്കൊപ്പമാണ് താന്‍ എന്ന്...
പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. ഞായറാഴ്ച രാവിലെ ആന്ധ്രാ സ്വദേശികളായ വാസന്തിയും മറ്റൊരു സ്ത്രീയുമാണ് ദര്‍ശനത്തിന് എത്തിയത്. ഇവര്‍ക്ക് 41ഉം 42 ഉം വയസ്സുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഭക്തര്‍ ഇവരെ ചെളിക്കുഴിക്കു സമീപം തടയുകയും തിരിച്ചയക്കുകയുമായിരുന്നു....
കൊച്ചി: സമീപത്തുകൂടി കടന്നുപോകുന്ന സ്ത്രീകളുടെ പിന്നില്‍ സ്പര്‍ശിച്ച് രസം കണ്ടെത്തുന്ന പൊലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കൊച്ചി തേവര ലൂര്‍ദ് പള്ളിക്ക് മുന്നില്‍ ഡ്യൂട്ടിക്കിടെയാാണ് കേരള പൊലീസിന് അപമാനമായി ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാരന്റെ വിക്രിയ. 18. 9. 2018ല്‍ കൊച്ചി തേവര ലൂര്‍ദ്...
ബംഗളൂരു: ബംഗളൂരുവിനടുത്ത് മാര്‍ത്തഹള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. കാറില്‍ വോള്‍വോ ബസ് ഇടിച്ചു കയറിയാണ് അപകടം. കൊല്ലം ചവറ സ്വദേശികളായ ലെവിന്‍, മെഴ്സി, എല്‍സമ്മ, റീന എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച കാറിലേക്ക്...
കൊച്ചി: പികെ ശശി എംഎല്‍എയെ പാര്‍ട്ടിയും സര്‍ക്കാരും നിലയ്ക്ക് നിര്‍ത്തണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ബിഷപ്പ് ഫ്രാങ്കോയും പി കെ.ശശിയും വെറും വ്യക്തികളല്ല. അവര്‍ക്കു വേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പത്തായിരം തലകളുണ്ടെന്നും ശാരദക്കുട്ടി പറഞ്ഞു.
ജനാധിപത്യത്തിന്റെ പേരില്‍ മഹിളാ അസോസിയേഷനുകളും സര്‍ക്കാര്‍ ചെലവില്‍ വനിതാ...
വടകര: വിവാഹ വീഡിയോയിലെ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ഇരയായ വീട്ടമ്മമാര്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. സ്റ്റുഡിയോയിലെ എഡിറ്റര്‍ ബിബീഷിന്റെ പരിചയക്കാരും അയല്‍വാസികളുമായ സ്ത്രീകള്‍ക്കാണ് ദുരനുഭവമുണ്ടായത്. സംഭവം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് തന്റെ ചിത്രം...
കോട്ടയം: എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണമാവോ?' പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജിന്റെ ഭാര്യ പാര്‍വതിയുടേതാണ് ആശങ്ക. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന് ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി എംപിയുടെ ഭാര്യ...
കല്‍പ്പറ്റ: സംസ്ഥാനത്ത് അച്ഛനും പെണ്മക്കള്ക്കും ഒരുമിച്ചുനടക്കാന്‍ പറ്റാത്ത അവസ്ഥയോ..? ഇങ്ങനെ പോയാല്‍ കേരളം എവിടെയെത്തും..? കല്‍പ്പറ്റയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണ്.... സദാചാര ഗുണ്ടകളുടെ വിളയാട്ടമാണ് അച്ഛനും പെണ്‍മക്കള്‍ക്കുമെതിരേ കല്‍പ്പറ്റയില്‍ നടന്നത്. രാത്രി കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന അച്ഛനെയും പെണ്മക്കളെയും രാത്രി...