Tag: kuthiran tunnel

കുതിരാൻ തുരങ്കത്തിലുണ്ടായ ചോർച്ച തുടർന്നാൽ അപകടമെന്ന് തുരങ്കം നിർമിച്ച കരാർ കമ്പനി

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാൻ ഇടത് തുരങ്കത്തിലുണ്ടായ ചോർച്ച തുടർന്നാൽ അപകടമെന്ന് തുരങ്കംനിർമിച്ച കരാർകമ്പനി പ്രഗതി. ചോർച്ചയുള്ള ഭാഗം ക്രമേണ അടർന്ന് കല്ല് താഴേക്കുവീഴാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. തുരങ്കത്തിനുള്ളിൽ നേരിയകനത്തിൽ സിമന്റ് മിശ്രിതം സ്പ്രേചെയ്ത ഭാഗങ്ങളിലാണ് ചോർച്ച രൂപപ്പെട്ടിട്ടുള്ളത്. ഉരുക്കുപാളികൾ ഘടിപ്പിച്ച് ഒരുമീറ്റർ കനത്തിലുള്ള...

കുതിരാന്റെ കാര്യത്തിൽ തീരുമാനമാകുമോ..? പ്രശ്‌നങ്ങള്‍ പരിഹരിക്കാം; മുഖ്യമന്ത്രിയെ ഡല്‍ഹിക്ക് ക്ഷണിച്ച് നിതിന്‍ ഗഡ്കരി

ആലപ്പുഴ: വികസന പദ്ധതികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ മുഖ്യമന്ത്രിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഡല്‍ഹിക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണം അനിശ്ചിതമായി നീളുന്നതടക്കമുള്ള സംസ്ഥാനത്തെ വിവിധ റോഡ് നവീകരണ വികസന പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്...

രമ്യ ഹരിദാസ് എത്തി; കുതിരാനിലെ തുരങ്കം ഒരു മാസത്തിനുള്ളില്‍ തുറക്കും

മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാനില്‍ ഒരു തുരങ്കം അടുത്ത മാസം 15 നു മുന്‍പ് ഗതാഗതയോഗ്യമാകും. തുരങ്കത്തിനുള്ളിലെ ജനറേറ്ററുപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ലൈറ്റുകളും എക്‌സോസ്റ്റ് ഫാനുകളും പ്രവര്‍ത്തിപ്പിച്ചു. ലോക് ഡൗണില്‍ മുടങ്ങിക്കിടന്നിരുന്ന നിര്‍മാണ ജോലികള്‍ പുനരാരംഭിച്ചു. എംപിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, ദേശീയപാത...

15 ഫോണുകള്‍, 680 എല്‍ഇഡി ലൈറ്റുകള്‍; വെളിച്ചം, വായു, ചൂട് എന്നിവ ഓട്ടോമാറ്റിക്കായി മാറും; ഹൈടെക് സംവിധാനത്തോടെ കുതിരാന്‍ തുരങ്കം

തൃശൂര്‍: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാനില്‍ നിര്‍മ്മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍. 962 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ ടാറിങ് ജോലികള്‍ പൂര്‍ത്തിയായി. നൂറ് മീറ്റര്‍ ദൂരത്തില്‍ ഇരുവശങ്ങളിലും ഓരോ മീറ്റര്‍ വീതമുള്ള കോണ്‍ക്രീറ്റിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. തുരങ്കത്തിനുള്ളില്‍ എല്‍ഇഡി...
Advertismentspot_img

Most Popular

G-8R01BE49R7