Tag: kurup film

‘കുറുപ്പ്’ വിലക്കുമോ? സിനിമയുടെ നിർമ്മാതാക്കൾക്ക് ഹൈക്കോടതി നോട്ടീസ്

ദുല്‍ഖര്‍ സല്‍മാന്‍ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി എത്തുന്ന 'കുറുപ്പ്' സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഇന്ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളെക്കൂടാതെ ഇന്‍റര്‍പോളിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് ഉണ്ട്. സിനിമ കുറ്റവാളിയായ സുകുമാരക്കുറുപ്പിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത...

സുകുമാര കുറുപ്പാകാന്‍ ദുല്‍ഖര്‍ റെഡി, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ചിത്രം കുറുപ്പിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ''അരങ്ങിലെ കാഴ്ചകളേക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ സത്യങ്ങള്‍...''എന്ന കുറിപ്പോടെ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രവീന്ദ്രന്‍ ആണ് പോസ്റ്റര്‍ പങ്കുവെച്ചത്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ 'സെക്കന്‍ഡ് ഷോ' സംവിധാനം ചെയ്തതും ശ്രീനാഥ്...
Advertismentspot_img

Most Popular

G-8R01BE49R7