Tag: kppcc meeting

‘ഉമ്മന്‍ചാണ്ടിക്കെന്താ കൊമ്പുണ്ടോയെന്ന് പി.ജെ കുര്യന്‍, ഉണ്ടെന്ന് ബെന്നി ബഹനാനും പി.സി വിഷ്ണുനാഥും’: കെപിസിസി യോഗത്തില്‍ വാക്കേറ്റം

തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ വീഴച സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് രമേശ് ചെന്നിത്തല. കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് ചെന്നിത്തലയുടെ ഏറ്റുപറച്ചില്‍. ഇനി നിര്‍ണായക തീരുമാനമെടുക്കുമ്പോള്‍ രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷ...
Advertismentspot_img

Most Popular

G-8R01BE49R7