മിമിക്രി താരവും നടനുമായ കോട്ടയം നസീറിനെതിരെ കോപ്പിയടി ആരോപണം. കോട്ടയം നസീര്‍ സംവിധാനം ചെയ്ത 'കുട്ടിച്ചന്‍' എന്ന ഹ്രസ്വസിനിമ സംവിധായകന്‍ സുദേവന്റെ 'അകത്തോ പുറത്തോ' എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്നാണ് ആരോപണം. സംവിധായകന്‍ ഡോ. ബിജുവും സുദേവനുമാണ് ആരോപണവുമായി എത്തിയിരിക്കുന്നത്....