കോട്ടയം ദേവലോകം അടിവാരത്ത് തോപ്പിൽ വീട്ടിൽ അരുണിമയുടെയും അരുൺ കിഷോറിന്റെയും വിവാഹ നിശ്ചയ ദിവസം
പെരുമഴ. അരുണിമയുടെ വീട്ടുമുറ്റത്തും സമീപ റോഡുകളിലുമെല്ലാം വെള്ളം കയറി. അതോടെ വരനെ കൊണ്ടു വരാൻ കാറിനു പകരം വള്ളം ഒരുക്കി.
വള്ളപ്പടിയിൽ ചേമ്പില ഇട്ട് ഇരുത്തിയാണ് അരുണിനെ കൊണ്ടു...