കാന്‍ബറ: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞര്‍. ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സിഎസ്‌ഐആര്‍ഒ) വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങി.
ഓസ്‌ട്രേലിയന്‍ ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. രണ്ട് വാക്‌സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്....
കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർക്ക് ഭക്ഷണ ക്രമം മെച്ചപ്പെടുത്താൻ ഉള്ള ശ്രമത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ. ഉണർന്നു കഴിയുമ്പോൾ ഒഴിവാക്കാനാവാത്ത ചായ മുതൽ മലയാളിയുടെ പ്രിയപ്പെട്ട മീൻ പൊരിച്ചതും ദോശയും സാമ്പാറും ചൂടിൽ തണുപ്പിക്കാൻ ജ്യൂസും...
ഹൈദരാബാദ്: കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടര്‍ന്ന് 54കാരന്‍ ജീവനൊടുക്കി. വൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് തനിക്ക് കൊറോണയാണെന്ന് ഇയാള്‍ നിഗമനത്തിലെത്തിയത്. ഗ്രാമത്തിലെ മറ്റാരിലേക്കും രോഗം പടരാതിരിക്കാന്‍ ജീവനൊടുക്കുകയായിരുന്നു. ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലാണ് സംഭവം.
ലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ തന്നെ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു....
ബെയ്ജിങ്: കൊറോണ ഭീതി കുറയാതെ ചൈന. കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 900 കടന്നു. 97 പേരാണ് ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ചൈനയില്‍ ആകെ മരണം 908 ആയി. 97 പേര്‍ മരിച്ചതില്‍ 91 പേരും ഹ്യുബെയില്‍...
തൃശൂര്‍: ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട പെണ്‍കുട്ടി സുഖപ്പെട്ടതായി റിപ്പോര്‍ട്ട്. സ്രവം പരിശോധനയ്ക്കു വിട്ടതിന്റെ ഞായറാഴ്ച ലഭിച്ച ഫലം നെഗറ്റീവാണെന്നാണ് പുറത്തുവരുന്ന വിവരം.
അതായത് പെണ്‍കുട്ടിക്ക് ഇപ്പോള്‍ വൈറസ് ബാധയില്ല. എന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എടുക്കുന്ന രണ്ട് സ്രവ സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ്...