കോഴിക്കോട്: കുടുംബ വഴക്ക് മുതലെടുത്ത് നാലു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്‌സോ കേസിൽ അറസ്റ്റിലായ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല. നടന്റെ മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തേ കോഴിക്കോട് സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെ നടൻ മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ...