സോള്‍: ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതര നിലയിലെന്ന് റിപ്പോര്‍ട്ട്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഏപ്രില്‍ 12ന് കിമ്മിനെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഏപ്രില്‍ 11നാണ് കിം അവസാനം മാധ്യമങ്ങളെ കണ്ടത്. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കിം അതീവ ഗുരുതര...
സിംഗപ്പൂര്‍: ഒടുവില്‍ ലോകം കാത്തിരുന്ന ആ കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമായി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ സാക്ഷിയായി. പരസ്പരം ചിരിച്ച് ഹസ്തദാനം ചെയ്തും അഭിവാദ്യം ചെയ്തുമാണ് ഇരുവരും കണ്ടുമുട്ടിയത്. യസെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ്...