Tag: ki ki challange

കീ കി ചലഞ്ചിനെ ട്രോളി കേരളാ പോലീസ്!!! ട്രോള്‍ വീഡിയോ വൈറല്‍

കീ കി ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. കീ കി ആരാധകരെ ട്രോളിയാണ് കേരളപൊലീസ് മുന്നറിയിപ്പ് നല്‍കിയത്. കീകി കളിക്കുന്ന യുവാവും അറസ്റ്റ് ചെയ്യുന്ന പൊലീസുമാണ് 26 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്. ഓടുന്ന വാഹനത്തില്‍ നിന്നും ചാടിയിറങ്ങി 'കീകി ഡു...
Advertismentspot_img

Most Popular