ഒരു മലയാളി എന്ന നിലയില്‍ ഏറ്റവും അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. എല്ലാ കാര്യങ്ങളിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. നെല്‍പ്പാടങ്ങളും വയലേലകളും പുഴകളും നിറഞ്ഞ പ്രകൃതി മനോഹരമായ ദൈവത്തിന്റെ സ്വന്തം നാട്. അനുഗ്രഹീത നാടാണിത്. കേര നിരകളാടും ഈ ഹരിത ചാരു തീരം...
മലയാളികളില്ലാത്ത രാജ്യം...
മൃദുല സ്വരവുമായി മലയാള ചലച്ചിത്ര ഗാന ശാഖയിലേക്ക് കടന്നു വന്ന ഗായിക. സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിനർഹയായ മൃദുല വാര്യർ കേരളത്തെക്കുറിച്ച്, കേരളീയത്തെക്കുറിച്ച് പറയുന്നു.
ഒരു മലയാളിയായതിൽ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. അതിൽ ഏറ്റവും കൂടുതൽ അഭിമാനം തോന്നുന്നത് മലയാള ഭാഷയെക്കുറിച്ചോർക്കുമ്പോൾ തന്നെയാണ്. അമ്മയുടെ സ്ഥാനത്താണ്...