കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് കൂടിക്കൂടി വരുന്നു. ഇതിനിടെ സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടെന്നത് യാഥാര്‍ഥ്യമാണെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞതായി റിപ്പോര്‍ട്ട്.
കേരളത്തില്‍ ഉറവിടമറിയാത്ത കേസുകള്‍ വര്‍ധിക്കുകയാണ്. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ശ്രദ്ധിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ...