തിരുവനന്തപുരം: പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പരീക്ഷ എഴുതാതെ ഇരിക്കുകയും ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കെതിരെ നടപടിക്കൊരുങ്ങി പി.എസ്.സി. ഇത്തരത്തില്‍ കമ്മീഷന് നഷ്ടം വരുത്തി വയ്ക്കുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നു പിഴ ഈടാക്കുന്നതിനെക്കുറിച്ചാണ് പിഎസ്സി ആലോചിക്കുന്നത്. സ്ഥിരമായി ഇങ്ങനെ വിട്ടു നില്‍ക്കുന്നവരെ പരീക്ഷയെഴുതുന്നതില്‍...