തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്. കോഴ വാങ്ങിയതില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.ഡി.ഫ് ഭരണത്തില്‍ രണ്ട് തവണ മാണിയെ കുറ്റവിക്തനാക്കി വിജിലന്‍സ്...
മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായാണ് കാനത്തെ തെരഞ്ഞെടുത്തത്. എതിരില്ലാതെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത് ഒഴിവാക്കാന്‍ കെ.ഇ. ഇസ്മായില്‍ വിഭാഗം അവസാന വട്ടംവരെ ശ്രമിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മല്‍സരത്തിനായി സി. ദിവാകരനെ സമീപിച്ചെങ്കിലും അദ്ദേഹം...
കോഴിക്കോട്: മദ്യാപാനികള്‍ക്ക് സന്തോഷ വാര്‍ത്ത, സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കാനുള്ള നടപടിക്രമങ്ങള്‍ ഈയാഴ്ച തുടങ്ങുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ദേശീയ സംസ്ഥാന പാതകള്‍ കടന്നു പോകുന്ന പഞ്ചായത്തുകളുടെ പദവി നിര്‍ണയിച്ച് മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ്...
തിരുവനന്തപുരം: സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ത്രിപുരയില്‍ ബി.ജെ.പിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് കേരളത്തിലെ സി.പി.ഐ.എം നേതൃത്വത്തിന് താക്കീതുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത്...
ന്യൂഡല്‍ഹി: ത്രിപുരയ്ക്ക് പിന്നാലെ കേരളത്തിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി. ത്രിപുര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ലീഡ് നേടിയതിനു പിന്നാലെയാണ് തങ്ങളുടെ അടുത്ത ലക്ഷ്യം കേരളമാണെന്ന് ബി.ജെ.പി നേതാവ് പ്രതികരിച്ചത്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റുകളില്‍ 41 ലും ബി.ജെ.പിയ്ക്കാണ്...
കൊച്ചി: മത്സ്യ വില്‍പ്പനയില്‍ ഇടനിലക്കാരെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി നടപ്പിലാക്കുന്നു. ഓണ്‍ലൈന്‍ വഴി മീന്‍ വില്‍ക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം(സി.എം.എഫ്.ആര്‍.ഐ). ഇതിനായി ഇ.കൊമേഴ്സ് വെബ്സൈറ്റും, മൊബൈല്‍ ആപ്പും വികസിപ്പിച്ചെടുത്തു. ഇതോടെ മത്സ്യവിലയില്‍ കുറവുണ്ടായേക്കുമെന്നാണ് കരുതുന്നത്. കടലില്‍...
തിരുവനന്തപുരം: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്നു കുമ്മനം രാജശേഖരന്‍ ആരോപിച്ചു. മധുവിന്റെ വീട്ടില്‍ പോകാനോ മോര്‍ച്ചറിയില്‍ പോയി മൃതദേഹം കാണാനോ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ആദിവാസി ക്ഷേമത്തിനു നല്‍കുന്ന പണം മുഴുവന്‍ കൊള്ളയടിക്കുന്നു. ആ പണം തട്ടിയെടുക്കുന്ന തമ്പ്രാക്കന്‍മാരുടെ...