Tag: kerala

രാജ്യസഭ വൃദ്ധസദനമല്ല; ചെറുപ്പക്കാര്‍ പാര്‍ലമെന്റിലേക്ക് വന്നിട്ട് പതിറ്റാണ്ടുകളായി, രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദേശിച്ച് വിടി ബല്‍റാം

കൊച്ചി: രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അഞ്ച് പേരുകള്‍ നിര്‍ദ്ദേശിച്ച് വിടി ബല്‍റാം എംഎല്‍എ. ഷാനിമോള്‍ ഉസ്മാന്‍,ഡോ.മാത്യു കുഴല്‍നാടന്‍, ടി.സിദ്ധീഖ്, എം.ലിജു, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരില്‍ ആരെയെങ്കിലും ഒരാളെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്ന് ബല്‍റാം ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഇതുവരെ പാര്‍ലമെന്ററി അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പരിഗണന...

നേതാക്കളെ രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; കെപിസിസി പുതിയ പ്രസിഡന്റ് 15നകം

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് തോല്‍വി വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക്. ഇതിനു പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ നേതാക്കളെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ ജൂണ്‍ 15നകം പ്രഖ്യാപിക്കുമെന്നാണ് സൂചന. ജൂണ്‍ 6,7...

അത് ജെസ്‌നയല്ല; സാമ്യമില്ലെന്ന് സഹോദരന്‍; തമിഴ്‌നാട്ടില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന പ്രാഥമിക നിഗമനം; ഡിഎന്‍എ പരിശോധനയിലേക്ക് പൊലീസ്

ചെന്നൈ: തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് സഹോദരന്‍ ജെയ്‌സ് പറഞ്ഞു. ചെങ്കല്‍പേട്ട മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജെയ്‌സും ജെസ്‌ന തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘവും പരിശോധിച്ചു. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ടാണ് ജെസിന്റെ പ്രതികരണം വന്നത്....

നിപ്പ: സ്ഥിതി അതീവ ഗുരുതരം; തടയാനാവാതെ ആരോഗ്യ വകുപ്പ്; ആശുപത്രി ജീവനക്കാര്‍ക്ക് അവധി; അടുത്ത് ഇടപഴകിയവര്‍ റിപ്പോര്‍ട്ട് ചെയ്യണം; പുതിയ മരുന്ന് ഇന്നെത്തും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നിപ്പ വൈസ് ബാധയെ തുടര്‍ന്ന് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശം വന്നത്. കോഴിക്കോട് ബാലുശേരിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി. ഒപി പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സ്ഥിതിഗതികള്‍...

അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം; കുരുന്നുകള്‍ അക്ഷര മുറ്റത്തേക്ക്

തിരുവനന്തപുരം: അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് കുട്ടികള്‍ക്ക് ക്ലാസെടുക്കും. തുടര്‍ന്ന് ചടങ്ങു നടക്കുന്ന പ്രധാനവേദിയിലേക്ക് വിദ്യാഭ്യാസമന്ത്രിയും...

പാചക വാതകത്തിലും പകല്‍ക്കൊള്ള; സംസ്ഥാനത്ത് ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂട്ടി!!!

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂട്ടി 688 രൂപ 50 പൈസയാക്കി. പാചകവാതക സബ്സിഡിയുള്ളവര്‍ക്ക് 190 രൂപ 66 പൈ അക്കൗണ്ടില്‍ എത്തും. വാണിജ്യ സിലിണ്ടറിന്റെ വില 78 രൂപ 50 പൈസ കൂട്ടി 1229.50...

ന്യൂസ് അവറില്‍ കോട്ടിട്ട് വിധി പ്രഖ്യാപിക്കുന്നവരല്ല, ജനങ്ങളാണ് വിധി കര്‍ത്താക്കള്‍: ചെങ്ങന്നൂര്‍ വിജയത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയം സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്റെ വിജയം കൂടിയാണ് ഇടത് മുന്നണിക്ക് ഉണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ന്യൂസ് അവറില്‍ കോട്ടിട്ട് വിധി പ്രഖ്യാപിക്കുന്ന ആങ്കര്‍...

മോദി കണ്ടുപഠിക്കട്ടെ…! കേന്ദ്രസര്‍ക്കാരിന് വഴികാട്ടാന്‍ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ ജനോപകാരപ്രദമായ നടപടിയുമായി പിണറായി സര്‍ക്കാര്‍. ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഒരു രൂപ കുറയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. രാവിലെ മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം ഉച്ച കഴിഞ്ഞ് മൂന്നിനു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി...
Advertismentspot_img

Most Popular