Tag: kerala

യുട്യൂബ് നോക്കി രണ്ടുദിവസം കൊണ്ട് അച്ചടിച്ചത് നാല് ലക്ഷം രൂപയുടെ കള്ളനോട്ട്; കടം വീട്ടിയപ്പോള്‍ കുടുങ്ങി

ഇടുക്കി: കടംവീട്ടാന്‍ യുട്യൂബ് നോക്കി സ്വന്തമായി കള്ളനോട്ട് അടിച്ചു. കടം വാങ്ങിയ ആള്‍ക്ക് പണം തിരിച്ചുകൊടുത്തപ്പോള്‍ പൊലീസ് പൊക്കി. ഇടുക്കിയില്‍ ആണ് നാലംഗ കള്ളനോട്ടടി സംഘം പിടിയിലായത്. തമിഴ്‌നാട് നാമക്കല്‍ ജില്ല പാപ്പന്‍പാളയം സുകുമാര്‍ (43), നാഗൂര്‍ബാനു (33), ചന്ദ്രശേഖരന്‍ (22), തങ്കരാജ്...

എങ്ങുനിന്നോ ദൈവത്തെ പോലെ അവര്‍ എത്തി പുഴയില്‍ വീണ യുവതിയെ രക്ഷപെടുത്തി; നന്ദിവാക്കു പോലും കേള്‍ക്കാതെ എങ്ങോട്ടോ പോയി…!!!

കാല്‍ കഴുകുന്നതിനിടെ പെുഴയില്‍ വീണ യുവതിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി രണ്ടുപേര്‍. പക്ഷേ അവര്‍ എവിടെനിന്നു വന്നെന്നോ, ആരാണെന്നോ, പേരുപോലും പറയാതെ എങ്ങോട്ടോ പോയി. ഇന്നലെയാണ് സംഭവം നടന്നത്. തിരുമാന്ധാംകുന്ന് ഭഗവതിക്കണ്ടത്തിലെ നടീല്‍ യജ്ഞത്തില്‍ പങ്കെടുക്കാനെത്തിയതാണ് യുവതി. കാലുകഴുകാന്‍ ഇറങ്ങിയ അവര്‍ പെട്ടനാണ് ആറാട്ടുകടവിലെ...

ശശിയെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വനിതാ നേതാവിനെ കണ്ടു; ഇപ്പോള്‍ തന്നെ വേണ്ട ശിക്ഷ കിട്ടി..!!

പാലക്കാട്: പീഡനക്കേസില്‍ പെട്ട് വിവാദമായിരിക്കുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയെ രക്ഷിക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ശശിക്കെതിരായി പീഡനക്കേസില്‍ പരാതിനല്‍കിയ വനിതാ നേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ ശ്രമമുണ്ടായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അന്വേഷണക്കമ്മിഷന്‍ അംഗമായ മന്ത്രിയുടെവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത്തരമൊരാവശ്യവുമായി യുവതിയെ...

കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപൂരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട , ഇടുക്കി , വയനാട് എന്നീ ജില്ലകളില്‍ 25നും ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ 26 നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞ (yellow ) അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

പിണറായി വീണ്ടും ഡല്‍ഹിക്ക്; ചൊവ്വാഴ്ച മോദിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണു കൂടിക്കാഴ്ചയ്ക്കു സമയം നല്‍കിയിട്ടുള്ളത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെയും പിണറായി സന്ദര്‍ശിക്കും. തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹിക്കു പോകുന്ന മുഖ്യമന്ത്രി, ബുധനാഴ്ച...

സാലറി ചലഞ്ച് പൂര്‍ണ പരാജയം; പുറത്തുവിട്ട കണക്ക് പച്ചക്കള്ളം; സെക്രട്ടേറിയറ്റില്‍ മാത്രം 1,500 ജീവനക്കാര്‍ വിസമ്മതിച്ചെന്ന് ചെന്നിത്ത

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സാലറി ചലഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാലറി ചലഞ്ചില്‍ പങ്കെടുത്ത ജീവനക്കാരുടേതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവിട്ട കണക്ക് പച്ചക്കള്ളമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഭീഷണികൊണ്ടും അധികാരം കൊണ്ടും ജീവനക്കാരെ തങ്ങളുടെ വരുതിയിലാക്കാനുള്ള...

ശ്രീജിത്ത് മരണത്തോട് അടുക്കുന്നു; ആരെയും ബുദ്ധിമുട്ടിക്കാനില്ല..!! ഇനി ‘ശവപ്പെട്ടിയില്‍’ ; സെല്‍ഫി എടുത്തവരും പിന്തുണ നല്‍കിയവരും എവിടെ?

കുറച്ചുകാലം മുന്‍പ് സോഷ്യല്‍ മീഡിയകളില്‍ വന്‍ചര്‍ച്ചാ വിഷയമായിരുന്നു ശ്രീജിത്തിന്റെ സമരം. സഹോദരന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരം ആയിരം ദിവസം പിന്നിട്ടു. നീതി തേടിയുള്ള പോരാട്ടത്തില്‍ പുതിയ സമരമാര്‍ഗ്ഗം സ്വീകരിച്ചിരിക്കുയാണ് ശ്രീജിത്ത്. സ്വന്തമായി നിര്‍മ്മിച്ച ശവപ്പെട്ടിയില്‍ കിടന്നുകൊണ്ട്...

ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി അമേരിക്കയില്‍നിന്ന് തിരിച്ചെത്തി

തിരുവനന്തപുരം: ചികിത്സയ്ക്കായി മൂന്നാഴ്ച മുമ്പ് അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി 10 മണിയോടെ ഓഫീസിലും എത്തി. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നേരത്തെ ആഗസ്റ്റ് 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും...
Advertismentspot_img

Most Popular