Tag: kerala

പാചകവാതക വിതരണം: അമിത കൂലി ഈടാക്കിയാല്‍ കര്‍ശന നടപടി

പാചകവാതകം വീടുകളില്‍ എത്തിക്കുന്ന വിതരണത്തൊഴിലാളികള്‍ അമിതകൂലി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനം. കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ സി. ബിജുവിന്റെ അധ്യക്ഷയില്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പാചകവാതക അദാലത്തിലാണ് തീരുമാനം. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഗ്യാസ് വിതരണം ചെയ്യുന്നവര്‍ അമിതചാര്‍ജ്...

റദ്ദാക്കിയ ട്രെയിനുകളിലെ റിസര്‍വേഷന്‍ റീഫണ്ട് ലഭിക്കാന്‍ പുതിയ നിബന്ധന

പന്‍വേലിലെ മണ്ണിടിച്ചില്‍ കാരണം റദ്ദാക്കിയ കൊങ്കണ്‍ തീവണ്ടികളിലെ റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് 72 മണിക്കൂറിനകം റീഫണ്ടിന് അപേക്ഷിക്കാം. കൗണ്ടറുകളില്‍നിന്നെടുത്ത ടിക്കറ്റുകളുടെ തുക സ്റ്റേഷനില്‍നിന്നു കിട്ടും. ഇതിനായി സ്റ്റേഷനുകളില്‍ ഫണ്ട് ഒരുക്കാന്‍ റെയില്‍വേ നിര്‍ദേശിച്ചു. സ്റ്റേഷനില്‍ തുക കുറവെങ്കില്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. മുമ്പ് തീവണ്ടി റദ്ദാക്കിയാല്‍ റീഫണ്ടിന്...

എസ്എഫ്‌ഐ നേതാക്കള്‍ പി.എസ്.സി. പരീക്ഷ എഴുതിയത് മൊബൈല്‍ ഉപയോഗിച്ച്; ഉത്തരങ്ങള്‍ എസ്എംഎസായി എത്തി; അന്വേഷണം നടക്കും മുന്‍പ് ക്രമക്കേട് ആരോപണം പൂര്‍ണമായും തള്ളിയ മുഖ്യമന്ത്രി കുരുക്കില്‍…

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്നവര്‍ പിഎസ്സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവര്‍ കണ്ടെത്തല്‍ സര്‍ക്കാരിനു തിരിച്ചടിയാകുന്നു. പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തന്നെ ചോര്‍ന്നിരിക്കാമെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. പ്രതികളുടെ ഉന്നതറാങ്കിന്റെ പേരില്‍ പിഎസ് സിയെ വിമര്‍ശിക്കേണ്ടെന്ന...

ശ്രീരാം വെങ്കിട്ടരാമനെ കുരുക്കി സ്ത്രീ സുഹൃത്തിന്റെ രഹസ്യ മൊഴി..!!!

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് കുരുക്കായി സുഹൃത്ത് വഫാ ഫിറോസിന്റെ രഹസ്യമൊഴി. അപകട സമയത്ത് കാറോടിച്ചത് ശ്രീറാമാണെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വഫ നല്‍കിയ രഹസ്യമൊഴിയിലുണ്ട്. കാര്‍ അമിതവേഗത്തിലായിരുന്നു. വേഗത കുറയ്ക്കാന്‍ താന്‍ പറഞ്ഞെങ്കിലും ശ്രീറാം കുറച്ചില്ലെന്നും വഫ രഹസ്യമൊഴിയില്‍ വ്യക്തമാക്കി. ശ്രീറാമിന്റെ രക്തപരിശോധനാഫലം ഇന്ന് പുറത്തുവന്നിരുന്നു....

മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടക്കേസില്‍ ശ്രീറാമിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളെത്തേക്കു മാറ്റി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കിസില്‍ ശ്രീറാമിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളെത്തേക്കു മാറ്റി. കേസില്‍ രാഷ്ട്രീയ - മാധ്യമ സമ്മര്‍ദ്ദമുണ്ടെന്ന് എന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ പറഞ്ഞു. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നും വിരലടയാളം പരിശോധിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം...

വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരണപ്പെട്ട കേസില്‍ ഐഎഎസ് ഓഫീസറും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന. കെമിക്കല്‍ പരിശോധനാ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇങ്ങനെയൊരു ഫലമുള്ളത്. രക്തപരിശോധനയുടെ റിപ്പോര്‍ട്ട് നാളെ കൈമാറും. ബഷീറിന്റെ മരണത്തിലേക്ക് നയിച്ച...

ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍; ജയിലില്‍ പ്രവേശിപ്പിച്ചില്ല; ആശുപത്രിയിലേക്ക് മാറ്റി

ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍; ജയിലില്‍ പ്രവേശിപ്പിച്ചില്ല; ആശുപത്രിയിലേക്ക് മാറ്റി തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റി. മദ്യപിച്ച് അമിതവേഗത്തില്‍ ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ കേസില്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥനെ കോടതി...

വെങ്കിട്ടരാമനെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ വീണുകിട്ടിയ അവസരം പിണറായി സര്‍ക്കാര്‍ ഉപയോഗിക്കുകയാണോ…? ബിജെപി നേതാവിന്റെഫേസ്ബുക്ക് പോസ്റ്റ്‌

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ കലാശിച്ച വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റം ചുമതത്തിയതിനെതിരെ പ്രതികരണവുമായി ബി ജെ പി നേതാവ് അഡ്വ. കെ ശ്രീകാന്ത്. ഫെയ്സ്ബുക്കിലൂടെയാണ് ശ്രീകാന്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പരസ്യമായി ശാസിച്ചിട്ടും സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ...
Advertismentspot_img

Most Popular