Tag: kavya madhavan

കാവ്യാ മാധവന്‍ തിരിച്ചുവരുന്നു

വിവാഹത്തിനു ശേഷം സിനിമാരംഗത്ത് നിന്ന് മാറി നിന്ന നടി കാവ്യാ മാധവന്‍ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ ചാനലിന്റെ അവാര്‍ഡ് വേദിയില്‍ താരത്തിന്റെ നൃത്തമുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്. നൃത്തപരിപാടി അടുത്ത് തന്നെ ചാനലിലൂടെ പ്രേക്ഷകര്‍ക്ക്...

കാവ്യയെ സുഖമായി പ്രസവിക്കന്‍ വിടുക!!! ഇതൊക്കെ നാട്ടില്‍ സര്‍വ്വസാധാരണമാണ്: എം.എല്‍.എ പ്രതിഭ

നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിഭ എംഎല്‍എ. മുമ്പ് കാവ്യയെ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തേക്കാം എന്നുവാര്‍ത്ത നല്‍കിയവരാണ് ഇപ്പോള്‍ ഗര്‍ഭകാല വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും കാവ്യയെ...

‘മീനാക്ഷി നീ സൂക്ഷിച്ചോ… ദിലീപിന്റെ സ്വത്ത് കിട്ടണമെങ്കില്‍ ഒരു കുട്ടി വേണമെന്ന് അമ്മ ഉപദേശിച്ചു കൊടുത്ത് കാണും’ കാവ്യാമാധവന്റെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ തെറിവിളി!!!

കാവ്യ അമ്മയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രം ഇന്നലെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു ആഘോഷം. മഞ്ഞ ഗൗണായിരുന്നു കാവ്യയുടെ വേഷം. കാവ്യയുടെ ചിത്രങ്ങള്‍...

അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷത്തില്‍ കാവ്യയുടെ 35ാം ജന്മദിന ആഘോഷം,ചിത്രങ്ങള്‍..

കൊച്ചി: കുടുംബത്തിലേക്ക് ഒരംഗത്തെ കൂടി വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് കാവ്യയും ദിലീപും മീനാക്ഷിയും. ഇന്ന് കാവ്യയുടെ 34ാം പിറന്നാള്‍ ദിനമായിരുന്നു. പിറന്നാള്‍ മാത്രമായിരുന്നില്ല ഇന്നലെ ആഘോഷം. ബേബി ഷവര്‍ എന്ന ചടങ്ങും കഴിഞ്ഞ ദിവസമാണ് നടന്നത്.അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷത്തില്‍ നിറവയറില്‍ സന്തോഷത്തോടെ പുഞ്ചിരിതൂകി നില്‍ക്കുന്ന...

‘അവനെയാണല്ലേ നിനക്ക് ഇഷ്ടം, ഇനി ഞാന്‍ നിന്റെ കൂടെ അഭിനയിക്കില്ല’; ദിലീപ് കാവ്യാമാധവനോട് പറഞ്ഞു; ലാല്‍ ജോസ് പറയുന്നു

തന്റെ ഇഷ്ടനായകന്റെ പേര് വെളിപ്പെടുത്തിയ കാവ്യ മാധവനെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമയുടെ സെറ്റില്‍വച്ച് ദിലീപ് പേടിപ്പിച്ച കഥ തുറന്ന് പറഞ്ഞ് ലാല്‍ ജോസ്. ഒരു ചാനലിലാണ് ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 'ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. കാവ്യ അന്ന് ഒന്‍പതാം...

അമ്മയാകാന്‍ ഒരുങ്ങി കാവ്യ മാധവന്‍, അതിഥിയെ വരവേക്കാനൊരുങ്ങി ദിലീപും കുടുംബവും

കൊച്ചി: നടന്‍ ദിലീപിനും കാവ്യ മാധവനും ഒരു പുതു അതിഥി എത്തുന്നു. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് നടിയുടെ അടുത്ത കുടുംബസുഹൃത്തുക്കള്‍ വെളിപ്പെടുത്തി.പുതിയ കൂട്ടിനായുള്ള കാത്തിരിപ്പിലാണ് ദിലീപിന്റെ മകള്‍ മീനാക്ഷിയും. വിവാഹശേഷം അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെ തീരുമാനം. 'കാവ്യ അമ്മയാകാന്‍ പോകുന്നു. എല്ലാവരും...

ദിലീപ് വിഷയത്തില്‍ മഞ്ജു വാര്യറുടെ മൗനത്തിന് പിന്നിലെ രഹസ്യം ഇതാണ്!!! വെളിപ്പെടുത്തലുമായി സലിം ഇന്ത്യ

താരസംഘടനായ 'അമ്മ'യില്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിന്നു. സംഭവത്തെ തുടര്‍ന്ന് ഡബ്ല്യുസിസിയിലെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ മഞ്ജു വാര്യര്‍ പ്രതികരിച്ചില്ല. പകരം വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ മൗനത്തിന് പിന്നിലെ...

ദിലീപും കാവ്യയും ഗായിക മഞ്ജരിയുടെ വീട്ടില്‍!!! കൂടിക്കാഴ്ചയെ കുറിച്ച് മഞ്ജരിയ്ക്ക് പറയാനുള്ളത്

മലയാളത്തിന് നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ഗായികയാണ് മഞ്ജരി. വിവാഹത്തിന് ശേഷം മുംബൈയില്‍ താമസമാക്കിയിരിക്കുകയാണ് ഗായിക. എന്നാലിപ്പോള്‍ ദിലീപിനും കാവ്യ മാധവനുമൊപ്പം ഗായികയായ മഞ്ജരി നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ദിലീപ് കാവ്യമാധവന്‍ വിവാഹവും തൊട്ടു പിന്നാലെയുണ്ടായ കേസും എല്ലാം ഈ കുടുംബത്തെ തളര്‍ത്തിയതിനെ...
Advertisment

Most Popular

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു....