Tag: kavindhar guptha

ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് നടക്കുന്നു, കുത്തിപ്പൊക്കേണ്ട കാര്യമില്ല:കത്വവ സംഭവത്തെ നിസാരവല്‍ക്കരിച്ച് കാഷ്മീര്‍ ഉപമുഖ്യമന്ത്രി

ശ്രീനഗര്‍: കത്വവയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ബിജെപി മന്ത്രിക്ക് നിസാരം. ജമ്മുകാഷ്മീര്‍ ഉപമുഖ്യമന്ത്രി കവിന്ദര്‍ ഗുപ്തയാണ് സംഭവത്തെ നിസാരവത്കരിച്ച് രംഗത്തുവന്നത്. പുതുതായി ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെയാണ് കവിന്ദര്‍ കഠുവ സംഭവത്തെ നിസാരമായി തള്ളിയത്. ഇത് നിസാര കേസാണ്. ഇത്തരം സംഭവങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7