Tag: KARYAVATTOM

കാര്യവട്ടത്ത് കളി വേണ്ട..? കോഹ്ലിയുടെ വാക്കുകളില്‍ മലയാളികള്‍ക്ക് നിരാശ

തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് എത്തിക്കുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിച്ചത്. ടെസ്റ്റ് മത്സരങ്ങള്‍ കാര്യവട്ടത്തേക്കും കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വാക്കുകള്‍ അദ്ദേഹത്തിനും കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്കും നിരാശയുണ്ടാക്കും. ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ അഞ്ച് സ്ഥിരം വേദികള്‍ മാത്രം...

കാര്യവട്ടം മൂന്നാം ഏകദിനം; ഇന്ത്യ എയ്ക്ക് ജയം, പരമ്പര

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായി കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യ എയ്ക്ക് അഞ്ച് മത്സരങ്ങളുടെ പരമ്പര. മഴമൂലം മുപ്പത് ഓവര്‍ വീതമായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ 207 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റിനാണ് ജയിച്ചത്. അര്‍ധ...
Advertismentspot_img

Most Popular