വാഹനപ്രേമിയായ ദുല്‍ഖറിന് മറ്റൊരു വാഹനം കൂടി തന്റെ ശേഖരത്തിലേക്ക് ലഭിച്ചു. പിറന്നാള്‍ സമ്മാനമായാണ് വാഹനം ലഭിച്ചത്.ജൂലൈ 28നാണ് ദുല്‍ഖറിന്റെ പിറന്നാള്‍. പിറന്നാള്‍ ദിനം എത്തുന്നതിന് മുമ്പേ സമ്മാനം നല്‍കി ദുല്‍ഖറിനെ വിസ്മയിപ്പിച്ചത് തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ സംവിധായകന്‍ ആകര്‍ഷ് ഖുരാനയാണ്. ആകര്‍ഷ് ഖുരാന...